പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > വിനായക ചതുര്‍ഥി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗണപതി ക്ഷേത്രങ്ങള്‍
കണ്ണഞ്ചേരി ഗണപതി ക്ഷേത്ര

കോഴിക്കോട് നഗരത്തിലെ ഈ ക്ഷേത്രം പത്മശാലീയസമുദായക്കരുടെ പ്രധാന ക്ഷേത്രമാണെന്ന് കരുതുന്നു.പ്രധാന മൂര്‍ത്തി ഗണപതി തന്നെയാണ്.കിഴക്കോട്ടാണ് ദര്‍ശനം. ഗണപതി ശിവന്‍റെ മടിയിലിരിക്കുന്നു എന്നണ് സങ്കല്പം.അതുക്കൊണ്ട് ശിവനാണ് പൂജ.

കുണ്ടുപറമ്പ് ഗണപതിക്കാവ

കോഴിക്കോട് പുതിയങ്ങാടിയിലാണ് ക്ഷേത്രം. സുബ്രഹമണിയനാണ് പ്രധാന ദേവനെങ്കിലും ഉപദേവനായ ഗണപതിയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം. സുബ്രഹമണ്യന്‍ പടിഞ്ഞാട്ടും ഗണപതി തെക്കോട്ടുമാണ് ദര്‍ശനം.ഗണപതിയ്ക്ക് തേങ്ങമുട്ടലാണ് പ്രധാന വഴിപാട്. നവരാത്രിയാണ് പ്രധാന ആഘോഷം.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലെ പുതിയങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍.

 << 1 | 2 | 3 | 4  >> 
കൂടുതല്‍
കൊട്ടാരക്കരയിലെ ഉണ്ണി ഗണപതി
മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം
ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം
വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം.
കൊട്ടാരക്കര ശ്രീഗണപതി ക്ഷേത്രം
പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം: