പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > വാലന്‍റൈന്‍ ദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രണയ കളികളില്‍ പങ്കെടുക്കാം
WD
വാലന്‍റൈന്‍ ദിനത്തോട് അനുബന്ധിച്ച് വെബ്‌ദുനിയ അവതരിപ്പിക്കുന്ന പ്രണയ കളികളില്‍ പങ്കെടുക്കാം. വളരെ ലളിതവും തമാശ നിറഞ്ഞതുമായ ഈ കളികളില്‍ പങ്കെടുക്കാന്‍ താഴെ കാണിച്ചിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

നിങ്ങള്‍ക്ക് ഒരാളോട് അടക്കാനാവാത്ത പ്രണയം എന്നാല്‍ ആ ആള്‍ (ആണോ പെണ്ണോ) നിങ്ങളെ അടുക്കാന്‍ പോലും സമ്മതിക്കുന്നില്ല. എന്തുചെയ്യും.. വിഷമിക്കണ്ട, ആ ആളിന്‍റെ ചുടുചുംബനം കിട്ടുന്നത് ഒന്നാലോചിച്ചു നോക്കു... കിടിലം.. അല്ലേ ? ഞങ്ങള്‍ ‘മായിക ചുംബന‘ത്തിലൂടെ (വിര്‍ച്വല്‍ കിസ്സ്) നിങ്ങളെ ത്രസിപ്പിക്കാന്‍ പോവുകയാണ്

ചുംബനരസത്തിന് ക്ലിക്ക് ചെയ്യൂ

പ്രണയം അഗ്നിയാണ്
പ്രേമം അഗ്നി സമുദ്രമാണെന്നാണ് പ്രമുഖ കവി ഖാലിബ് പറയുന്നത്. അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥം ഒന്ന്, ഞങ്ങള്‍ ഇവിടെ ഉദ്ദേശിക്കുന്ന അര്‍ത്ഥം മറ്റൊന്ന്. വരൂ…. പ്രേമത്തിന്‍റെ അഗ്നിസമുദ്രത്തില്‍ നിങ്ങളുടെ പ്രേമത്തിന്‍റെ ആഴം അളന്നുനോക്കാം…

പ്രണയത്തിന്‍റെ ആഴം നോക്കാന്‍ ക്ലിക്ക് ചെയ്യൂ
ലവ് മീറ്റര്‍

നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രണയമുണ്ടോ ? അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതൊന്ന് ശ്രമിച്ചുനോക്കു…

നിങ്ങളുടെ പ്രണയത്തിന്‍റെ ശതമാനം അറിയാന്‍ ക്ലിക്ക് ചെയ്യൂ
കൂടുതല്‍
പ്രണയക്കുരുക്ക്
സെന്‍റ് വാലന്‍റൈന്‍
റോച്ചുവിന് സ്‌നേഹത്തോടെ....
പ്രണയം മരിക്കാതിരിക്കട്ടെ!
എന്ന് സ്വന്തം വാലന്‍റൈന്‍...
അല്പം വാലന്‍റൈന്‍ സ്വകാര്യം..