പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » തിരുവാതിര (Thiruvaathira)
സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര ഇക്കുറി - 2007 ല്‍ ‌- ഡിസംബര്‍ 24 തിങ്കളാഴ്ചയാണ് തിരുവാതിര ആഘോഷിക്കുന്നത്. വെളുത്ത വാവ് ദിവസമായ രാത്രിയാണ് ആര്‍ദ്രാജാഗരണം എന്ന ഉറക്കമൊഴിക്കല്‍ ചടങ്ങും ക്ഷേത്രങ്ങളിലെത്തി പാതിരാപ്പൂ ചൂടല്‍ച്ചടങ്ങും നടക്കുക. തിരുവാതിര നോല്‍ക്കുന്നത് ഇഷ്ട പുരുഷനെ ലഭിക്കാനും നെടുമംഗല്യത്തിനും വേണ്ടിയാണ്. പരമശിവന്‍റെ ജന്മനക്ഷത്രമാണ് തിരുവാതിര. തിരുവാതിര ദിവസം വ്രതമനുഷ്ടിച്ച് ശ്രീ പാര്‍വ്വതി പരമശിവനെ വരനായി നേടിയെന്നാണ് ഐതീഹ്യം.
  കൂടുതല്‍ വായിക്കൂ
WD
WD
തിരുവാതിര സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം
തിരുവാതിരയ്ക്ക് ഏഴു നാള്‍ മുമ്പ് മുതല്‍ നേരം പുലരും മുമ്പ് നാട്ടിന്‍‌പുറത്തെ കുളങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്ന സ്ത്രീകളുടെ പാട്ടാണിത്. പ്രകൃതിയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്ന ഈ പാട്ടുകള്‍ പലതും വാമൊഴിയായി പകര്‍ന്നുകിട്ടിയതാണ്. അടുക്കളയിലും നടുമുറ്റത്തുമായി ഒതുങ്ങിപോയിരുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു മുമ്പത്തെ തിരുവാതിര ആഘോഷം. യാഥാസ്ഥിതിക കുടുംബങ്ങളില്‍ പോലും പുരുഷന്മാര്‍ ഈ ആഘോഷത്തിന് എതിരു പറഞ്ഞിരുന്നില്ല.
• തിരുവാതിര മങ്കമാരുടെ മഹോത്സവം • തിരുവാതിരപ്പുഴുക്ക്
• പൂത്തിരുവാതിരത്തിങ്കള്‍ : ആര്‍ദ്രാജാഗരണം • തിരുവാതിരപ്പാട്ടുകള്‍
• തിരുവാതിരപ്പദാവലി • തുടിച്ചു കുളിപാട്ട്
മറ്റുള്ളവ
പൂത്തിരുവാതിരത്തിങ്കള്‍
പാതിരാപൂ ,തിരുവാതിരക്കളി, പൊറാട്ട്
ഇരുനിലംകോട് ഗുഹാക്ഷേത്രം
തായങ്കാവ് ശാസ്താക്ഷേത്രം
ഭഗവദ്ഗീതാ ജ-യന്തി
നവഗ്രഹ സ്തോത്രം
ബുദ്ധന്‍റേത് മധ്യമമാര്‍ഗ്ഗം
വൈക്കം മഹാദേവക്ഷേത്രം
വൈക്കത്തഷ്ടമി
തോമാശ്ളീഹ സത്യത്തിന്‍റെ വഴിത്താരയിലെ വിശുദ്ധ കുഞ്ഞാട്
തൃപ്രയാര്‍ ഏകാദശി
കൂടുതല്‍
മുമ്പത്തെ ലേഖനം
24
Dec
23
Dec