പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » തിരുപ്പതി ബ്രഹ്മോത്സവം (Thirupathi)
Thiruppathi
തിരുമല തിരുപ്പതി ശ്രീവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്‍റെ ആറാം ദിവസമാണ് ഹനുമദ് വാഹത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുന്നത്. ഓ രാഘവാത്മജാ എന്ന ആലാപനത്തോടെ ജയ് വിളിച്ചാണ് മനോഹരമായി അലങ്കരിച്ച ഹനുമദ് വാഹനം ആറാം ദിവസം രാവിലെ എഴുന്നള്ളിക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമന്‍റെ പരമഭക്തനാണ് ഹനുമാന്‍. ഹനുമാന്‍റെ പവിത്രമായ ഭക്തിക്ക് പ്രതിഫലമായി ഹനുമാന് നന്ദി പ്രകാശിപ്പിക്കാന്‍ ശ്രീരാമന് കഴിഞ്ഞില്ലെന്നാണ് ഭക്തര്‍ പോലും കരുതുന്നത്.
  കൂടുതല്‍ വായിക്കൂ
PRD
WD
ഒരുലക്ഷത്തിലേറേ തീര്‍ത്ഥാടകര്‍
തിരുമല തിരുപ്പതി ബ്രഹ്മോത്സവത്തില്‍ അദ്യത്തെ അഞ്ച് നാളുകളില്‍ അഞ്ച് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി ദേവസ്ഥാനത്തിന്‍റെ കല്യാണകട്ട ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ വെങ്കിടയ്യ അറിയിച്ചു.
• ഗരുഡോത്സവത്തിന് ലക്ഷങ്ങളെത്തി • പാപ വിമോചകനായ ബാലാജി
• ബ്രഹ്മഘട്ട് എന്ന ബൈത്തൂര്‍ • കല്പവൃക്ഷവാഹന എഴുന്നെള്ളിപ്പ്
• സിംഹ വാഹനത്തില്‍ എഴുന്നെള്ളിപ്പ് • വരദായകനായ വെങ്കിടേശ്വരന്‍
തിരുപ്പതി ബ്രഹ്മോത്സവം
മുമ്പത്തെ ലേഖനം
20
Sep
19
Sep
18
Sep
15
Sep
14
Sep
12
Sep
09
Sep