പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » ശബരിമല (Sabarimala)
Sabarimala
അയ്യപ്പദര്‍ശനത്തിനായി ശബരിമല കയറുന്പോള്‍ ഭക്തര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനിടയുണ്ട്. ഹൃദയാഘാതം തടയാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍: 1. പ്രമേഹം,അമിത രക്തസമ്മര്‍ദ്ദം ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും ചികിത്സയിലിരിക്കുന്നവരും ഈ രോഗങ്ങളുണ്ടോയെന്ന് സംശയമുള്ളവരും അവശ്യംവേണ്ട പരിശോധനയ്ക്ക് വിധേയരായി ഡോക്ടറുടെ ഉപദേശം വാങ്ങണം.
  കൂടുതല്‍ വായിക്കൂ
ശബരിമല
WD
WD
വഴിപാടുകള്‍ പൂജകള്‍
പാലഭിഷേകപ്രിയന്‍, നെയ്യഭിഷേകപ്രിയന്‍...ശബരിമലവാഴും കുഞ്ഞയ്യപ്പനെ വാഴ്ത്താന്‍ വിശേഷണങ്ങളേറെ. വഴിപാടുകളാല്‍ സംപ്രീതനാവുന്നവനാണ് അഭയദായകനായ മണികണ്‍ഠന്‍. ഭസ്മാഭിഷേകവും കളഭാഭിഷേകവും മുതല്‍ പുഷ്പ്പാഭിഷേകം വരെ ഇഷ്ടമുള്ളവന്‍. പക്ഷെ ധനസ്ഥിതിയല്ല ഇവിടെ പ്രാര്‍ഥനയാണ് ഭഗവാന് കൂടുതല്‍ ഇഷ്ടം
• ഡ്രൈവിംഗും പാര്‍ക്കിംഗും ശ്രദ്ധിച്ച് • മാലയുമിട്ട് കറുപ്പുമുടുത്ത്
• മകരസംക്രമം,ജ്യോതിദര്‍ശനം • ശബരിമലയില്‍ ചെയ്യരുതാത്തത്
• പതിനെട്ടാം പടിയോളം... • കല്ലും മുള്ളും കാലുക്കു മെത്ത !
ശബരിമല
മുമ്പത്തെ ലേഖനം
06
Dec
29
Nov
17
Nov
16
Nov
15
Nov