പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശബരിമല വഴിപാട് നിരക്കുകള്‍
ശബരിമലയിലെയും അനുബന്ധ
ക്ഷേത്രങ്ങളിലേയും വഴിപാട് നിരക്കുകള്‍:


സന്നിധാന

പടിപൂജ 2016 വരെ ബുക്കിംഗ് പൂര്‍ത്തിയാക്കി 2017 ലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു.
ഉദയാസ്തമന പൂജ 2013 ബുക്കിംഗ് പൂര്‍ത്തിയായി 2014 ലെ ബുക്കിംഗ് തുടരുന്നു.

വഴിപാട് തുക (രൂ)
അരവണ ( 250 മില്ലി ലിറ്റര്‍) 50.00
അപ്പം (ഒരു പാക്കറ്റ്) 20.00
വെള്ള നിവേദ്യം (500 ഗ്രാം.) 5.00
ശര്‍ക്കര പാ‍യസം (500 ഗ്രാം) 3.00
പഞ്ചാമൃതം (250 മി.ഗ്രാം) 3,00
പഞ്ചാമൃതം (500 മിഗ്രാം) 5.00
നെയ്യഭിഷേകം (ഒരു മുദ്ര) 5.00
കളഭാഭിഷേകം 501.00
പുഷ്പാഭിഷേകം 1001.00
പടിപൂജ 30001.00
ഉദയാസ്തമന പൂജ 20001.00
അര്‍ച്ചന 10.00
ഗണപതിഹോമം 61.00
ഉഷ:പൂജ 501.00
നിത്യപൂജ 2501.00
സഹസ്രകലശം 5001.00
ഉച്ചപൂജ 2001.00
മുഴുക്കാപ്പ് 301.00
ലക്ഷാര്‍ച്ചന 1001.00
ഉത്സവബലി 5001.00
അഷ്ടോത്തരാര്‍ച്ചന 15.00
വിഭൂതി പ്രസാദം 7.00
തുലാഭാരം 51.00
സഹസ്രാര്‍ച്ചന 15.00

  1 | 2  >> 
കൂടുതല്‍
അയ്യപ്പന്‍ വിളക്ക്
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം
അയ്യപ്പന്‍ തീയ്യാട്ട്
പൈങ്കുനി ഉത്രം - അയ്യപ്പന്‍റെ പിറന്നാള്‍
ശബരിമലയില്‍ തങ്ക സൂര്യോദയം!  
ശബരിമല :സമഭാവനയുടെ ഇരിപ്പിടം