പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പൈങ്കുനി ഉത്രം - അയ്യപ്പന്‍റെ പിറന്നാള്‍

sabarimala
WDWD
ഫാല്‍ഗുണ മാസത്തിലെ ഉത്രം നക്ഷത്രമാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍റെ പിറന്നാള്‍. ശബരിമലയിലും കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിലും ഫാല്‍ഗുണ ഉത്രമെന്ന പൈങ്കുനി ഉത്രത്തിന്‍റെ ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടക്കും.

ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇന്ന് സദ്യ നല്‍കും. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്.

വേനലില്‍ വരണ്ടു മലിനമായിത്തുടങ്ങിയ പമ്പാനദി കുംഭമഴയില്‍ മഴയില്‍ ശുദ്ധമായവും. ശബരിമലയിലെ വെള്ളക്ഷാമത്തിന് പരിഹാരമാവും.
കൂടുതല്‍
ശബരിമലയില്‍ തങ്ക സൂര്യോദയം!
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കല്ലും മുള്ളും കാലുക്കു മെത്ത !
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...