പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » റിപ്പബ്ലിക് ദിനം (Republic day)
നാടിന് വേണ്ടി ജീവത്യാഗം ചെയ്യുക എന്നത് മഹത്തായ കര്‍മ്മമാണ്. അതിനൊപ്പം അശോകചക്രം കൂടി ലഭിക്കുമ്പോള്‍ ആ സൈനികന്‍റെ സേവനത്തിന് രാഷ്ട്രം നല്‍കുന്ന മതിയായ ആദരമാണിത്. ഇപ്രാവശ്യം അശോകചക്രത്തിന് ഒരു മലയാളി കൂടി അര്‍ഹനായി. മലയാളിയായ ഇന്ത്യന്‍ സേനയിലെ പാര ട്രൂപ്പ് രണ്ടിലെ അംഗമായിരുന്ന ക്യാപ്റ്റന്‍ ഹര്‍ഷനാണ് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിക്കുന്നത്. അശോക ചക്ര ലഭിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ സൈനികനാണ് ക്യാപ്റ്റന്‍ ഹര്‍ഷന്‍. യുദ്ധേതര സന്ദര്‍ഭത്തില്‍ ഒരു സൈനികന് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് അശോക ചക്രം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക്
  കൂടുതല്‍ വായിക്കൂ
റിപ്പബ്ലിക് ദിനം
WD WD
 
ഇന്ത്യന്‍ റിപബ്ലിക്കും ഭരണഘടനയും
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ റിപബ്ലിക്കായത് 1950 ജനുവരി 26 നാണ്. ഇന്ത്യയെ റിപബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന അന്നാണ് നിലവില്‍ വന്നത്. ഇന്ത്യയുടെ പരമാധികാരിയായ രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായിരിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതായത് ഏതെങ്കിലും വ്യക്തിയുടേയോ
ഹര്‍ഷനെന്ന വീരയോദ്ധാവ്
ഡോ. ഭീമറാവു റാംജി അംബേദ്കര്‍
റിപ്പബ്ലിക് ദിന സ്മരണ
അശോകചക്രം
മൗലികാവകാശങ്ങള്‍
അഭിമാനമായി ഇന്ത്യന്‍ സൈന്യം
റിപ്പബ്ലിക് ദിനം
മുമ്പത്തെ ലേഖനം
25
Jan
24
Jan