പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > റിപ്പബ്ലിക് ദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മതേതരത്വം
WD
1. സ്റ്റേറ്റ് ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ ഏതെങ്കിലും മതത്തിന്‍റെ നിയന്ത്രണത്തിനു വിധേയമാവുകയോ ചെയ്യില്ല.

2. ഒരാള്‍ അവലംബിക്കാനാഗ്രഹിക്കുന്ന ഏതു മതവും സ്വീകരിക്കാനുളള അവകാശത്തിന് സ്റ്റേറ്റ് ഉറപ്പു നല്‍കുന്നതോടൊപ്പം അവയിലൊന്നിനോടും മുന്‍ഗണന വെച്ചുകൊണ്ടുളള പെരുമാറ്റം അനുവദിക്കുന്നതല്ല.

3. ഒരാളുടെ മതമോ വിശ്വാസമോ മൂലം അയാള്‍ക്കെതിരായി സ്റ്റേറ്റ് ഒരു പക്ഷപാതവും കാണിക്കുകയില്ല.

4. പൊതുവായ ഏതു വ്യവസ്ഥയ്ക്കും വിധേയമായി ഏതു പൗരനും ഗവണ്‍മെണ്ടില്‍ ഏത് ഉദ്യോഗത്തിനും പ്രവേശിക്കാനുളള അവകാശം അയാളുടെ സഹപൗരന്‍റേതിനു തുല്യമായിരിക്കും.
കൂടുതല്‍
സപ്തസ്വാതന്ത്ര്യങ്ങള്‍
മൗലികാവകാശങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍
ഭരണഘടനയുടെ ആമുഖം
ഇന്ത്യ റിപ്പബ്ളിക്ക് ആയി
ദേശീയഗാനങ്ങള്‍