പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മരിയന്‍ കോട്ട്ലാര്‍ഡ്:ഫ്രഞ്ച് വസന്തം
ഓസ്കാര്‍ നേടുന്ന ആദ്യ ഫ്രഞ്ച് നടി
marion Cotillaed
WDWD
സൌന്ദര്യം കൊണ്ടും അഭിനയം കൊണ്ടും കോടികണക്കിന് ആരാധകരെ നേടിയെടുത്ത ഫ്രഞ്ച് നടിയാണ് മരിയന്‍ കോട്ടി‌ലാര്‍ഡ്.

പിതാവിന്‍റെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അവര്‍ അഭിനയ ജീവിതം തുടങ്ങിയത്. 90 കളിലാണ് മരിയയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ ടാക്സി അവര്‍ക്ക് ആരാധക ശ്രദ്ധ നേടി കൊടുത്തു.

ലാ വീ എന്‍ റോസിലെ അഭിനയത്തിന് അവര്‍ക്ക് 2008 ല്‍ ബാഫ്ത അവാര്‍ഡ് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഫ്രഞ്ച് നടിയാണ്. പരിസ്‌ഥി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീന്‍‌പീസിന്‍റെ വക്താവ് കൂടിയാണ്. ലോകപ്രശസ്ത കനേഡിയന്‍ ഗായകന്‍ ഹാവസ്‌കലി വര്‍ക്‍മാനെ അന്ധമായി ആരാധിക്കുന്ന കോട്ട്‌ലാര്‍ഡ് അദ്ദേഹത്തിന്‍റെ രണ്ട് ആല്‍ബങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2009 ല്‍ ഈ നടിയുടേതായി രണ്ട് സിനിമകള്‍ പുറത്തിറങ്ങും. ‘ നൈന്‍‘‍, ‘പബ്ലിക് എനിമീസ്‘.
കൂടുതല്‍
മരിയന്‍ മികച്ച നടി
ബാര്‍ഡം മികച്ച സഹനടന്‍
ഓസ്കാര്‍ മികച്ച നടിക്കുവേണ്ടി ശക്തമായ പോരാട്ടം
ഗോണ്‍ ബേബി ഗോണ്‍ ഭാഗ്യം കൊണ്ടു വരുമോ?
ജൂലി ക്രിസ്റ്റിക്ക് ഒരിക്കല്‍ കൂടി അംഗീകാരം
കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?
മറ്റുള്ളവ
ഓസ്‌കാര്‍ തിളക്കത്തില്‍ ബാര്‍ഡം