പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മരിയന്‍ മികച്ച നടി
ചിത്രത്തിന് മികച്ച ‘മേക്ക്-അപ്’ന് ഉള്ള ഓസ്കര്‍ ബഹുമതിയും
Marion cotillard
WDWD
ഫ്രഞ്ച് താരം മരിയന്‍ കോറ്റിലാര്‍ഡ് മികച്ച നടിക്കുള്ള ഓസ്കര്‍ ബഹുമതി സ്വന്തമാക്കി. “ലാവിയേ എന്‍ റോസ്” എന്ന ചിത്രത്തില്‍ എഡിത്ത് പിയാഫ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ഈ ബഹുമതി.

ഈ ചിത്രത്തിന് മികച്ച ‘മേക്ക്-അപ്’ന് ഉള്ള ഓസ്കര്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

കോയന്‍ സഹോദരന്‍‌മാരുടെ “നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” എന്ന ചിത്രവും രണ്ട് ഓസ്കര്‍ കരസ്ഥമാക്കി- സഹനടന്‍, സ്വീകരിച്ച തിരക്കഥ.

“മെക്കല്‍ ക്ലേടണി”ല്‍ ദയായില്ലാത്ത ഒരു അഭിഭാഷകയുടെ വേഷത്തില്‍ എത്തിയ ബ്രിട്ടീഷ് താരം ടില്‍ഡാ സ്വിന്‍റണ്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
കൂടുതല്‍
ബാര്‍ഡം മികച്ച സഹനടന്‍
ഓസ്കാര്‍ മികച്ച നടിക്കുവേണ്ടി ശക്തമായ പോരാട്ടം
ഗോണ്‍ ബേബി ഗോണ്‍ ഭാഗ്യം കൊണ്ടു വരുമോ?
ജൂലി ക്രിസ്റ്റിക്ക് ഒരിക്കല്‍ കൂടി അംഗീകാരം
കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?
ആഹ്ലാദത്തോടെ റൂബി
മറ്റുള്ളവ
ഓസ്‌കാര്‍ തിളക്കത്തില്‍ ബാര്‍ഡം
മരിയന്‍ കോട്ട്ലാര്‍ഡ്:ഫ്രഞ്ച് വസന്തം