പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗോണ്‍ ബേബി ഗോണ്‍ ഭാഗ്യം കൊണ്ടു വരുമോ?
മികച്ച സഹനടിക്കുള്ള ഒസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച അമി റ്യാന്‍ ആഹ്ലാദത്തിലാണ്. ആദ്യമായാണ് ഈ ഭാഗ്യം തനിക്ക് ലഭിച്ചതെന്ന് അമി പറഞ്ഞു.

ഗോണ്‍ ബേബി ഗോണ്‍ എന്ന ചിത്രത്തിനാണ് അമിക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്.ഭര്‍ത്താവില്ലാത്ത സ്ത്രീയായാണ് അമി അഭിനയിക്കുന്നത്. ഇവരുടെ നാല് വയസുള്ള മകളെ കാണാതാകുന്നു.

കുട്ടിയെ കാണാതാകുന്നതോടെ അമ്മാവനും അമ്മായിയും പൊലീസിനെ സഹായിക്കാന്‍ സ്വകാര്യ ഡിക്ടറ്റീവുമാരെ നിയമിക്കുന്നു.അന്വേഷണം പ്രദേശത്തെ മയക്ക് മരുന്ന് വ്യാപാരിയിലേക്ക് നീങ്ങുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ അസുഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിവാകുന്നു.
കൂടുതല്‍
ജൂലി ക്രിസ്റ്റിക്ക് ഒരിക്കല്‍ കൂടി അംഗീകാരം
കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?
ആഹ്ലാദത്തോടെ റൂബി
ആദ്യ ഒസ്കാര്‍ തേടി സവോറിസ്
മൈക്കല്‍ ക്ലേറ്റണുമായി ടില്‍ഡ
മികച്ച നടനുള്ള ഓസ്‌കാര്‍