പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആഹ്ലാദത്തോടെ റൂബി
ആദ്യമായി മികച്ച സഹനടിക്കുള്ള ഒസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച റൂബി ഡീ അത്യധികം ആഹ്ലാദത്തിലാണ്.‘അമേരിക്കന്‍ ഗംഗ്സ്റ്റര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇവരെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

മാമ ലൂകാസ് എന്നാണ് സിനിമയിലെ റുബിയുടെ കഥാപാത്രത്തിന്‍റെ പേര്. പാവപ്പെട്ട സ്ത്രീയായ ഇവരുടെ മകന്‍ മയക്ക് മരുന്ന് കടത്തിലൂടെ പണക്കാരനായി മാറുന്നു.

തായ്‌ലന്‍ഡില്‍ നിന്ന് മയക്ക് മരുന്ന് ന്യൂയോര്‍ക്കില്‍ എത്തിക്കുന്ന പണിയാണ് ഇയാള്‍ ചെയ്യുന്നത്. അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ റൂബിയുടെ മകന്‍ സമ്പന്നന്നായി മാറുന്നു.എന്നാല്‍, സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ റിച്ചി റോബര്‍ട്സ് ലുകാസിനെയും സഹപ്രവര്‍ത്തകരെയും പിന്തുടരുന്നു.
കൂടുതല്‍
ആദ്യ ഒസ്കാര്‍ തേടി സവോറിസ്
മൈക്കല്‍ ക്ലേറ്റണുമായി ടില്‍ഡ
മികച്ച നടനുള്ള ഓസ്‌കാര്‍
വിധിയും അവസരങ്ങളും
നിയമത്തിന്‍റെയും മനസ്സിന്‍റെയും നൂലാമാലകള്‍
ഗര്‍ഭം, ദത്തെടുക്കല്‍, പ്രണയം