പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈക്കല്‍ ക്ലേറ്റണുമായി ടില്‍ഡ
ഇത്തവണത്തെ ഒസ്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ സഹനടിക്കുള്ള അവാര്‍ഡ് തന്നെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ടില്‍ഡ സ്വിന്‍റ്റണ്‍. ‘മൈക്കല്‍ ക്ലേറ്റണ്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് ടില്‍ഡയ്ക്ക് സഹനടിക്കുള്ള നാമനിര്‍ദ്ദേശം ലഭിച്ചത്.

അദ്യമാ‍യാണ് ടില്‍ഡയ്ക്ക് ഒസ്കാര്‍ നാമനിര്‍ദ്ദേശം ലഭിക്കുന്നത്. അല്പം പോലും ദയയില്ലാത്ത കരന്‍ ക്രൌഡര്‍ എന്ന കഥാപാത്രത്തെ ആണ് ടില്‍ഡ സിനിമയില്‍ അവതരിപ്പിച്ചത്.

ഒരു കോര്‍പ്പൊറേറ്റ് നിയമസ്ഥാപനത്തിലെ ഉന്നത അറ്റോര്‍ണിക്ക് തെറ്റ് പറ്റുമ്പോള്‍ അത് നേരത്തേ പദ്ധതിയിട്ട ഒരു ലയനത്തിന് ഭീഷണി സൃഷ്ടിക്കുന്നു. തുടര്‍ന്ന് മൈകല്‍ ക്ലേറ്റണ്‍ എന്ന ആള്‍ സാഹചര്യം ഏറ്റെടുക്കുന്നു.
കൂടുതല്‍
മികച്ച നടനുള്ള ഓസ്‌കാര്‍
വിധിയും അവസരങ്ങളും
നിയമത്തിന്‍റെയും മനസ്സിന്‍റെയും നൂലാമാലകള്‍
ഗര്‍ഭം, ദത്തെടുക്കല്‍, പ്രണയം
ഓസ്‌കാര്‍: ഇന്ന് പ്രഖ്യാപിക്കും
മാപ്പ് നല്‍കലിന്‍റെ മനോഹാരിത