പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > പുതുവര്‍ഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയില്‍ ബിക്കിനി മത്സരവും!
IFM
ഫാഷന്‍, സൌന്ദര്യ രംഗത്ത് ഇന്ത്യ മുന്നോട്ട് പോവുന്നതിന്‍റെ സൂചനയായി ഇന്ത്യയില്‍ ‘മിസ് ബിക്കിനി ഇന്ത്യ’ മത്സരത്തിനും വേദിയൊരുങ്ങുന്നത് ശ്രദ്ധേയമായി. എന്നാല്‍, സംഘാടകര്‍ക്ക് ബിക്കിനി ധരിച്ച് റാമ്പിലെത്താന്‍ പ്രശസ്തരെ കിട്ടാതിരുന്നതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇന്ത്യയില്‍ ആദ്യ ‘മിസ് ഇന്ത്യ ബിക്കിനി’ മത്സരം നടത്താന്‍ അന്താരാഷ്ട്ര കമ്പനിയായ നിക്സന്‍ ഇന്‍ഫോ മീഡിയയാണ് ഇറങ്ങി പുറപ്പെട്ടത്. ആദ്യം ബോളിവുഡ് ഹോട്ടസ്റ്റ് സുന്ദരികളെ ബിക്കിനി റാമ്പില്‍ പ്രചാരണാര്‍ത്ത്ഥം ഇറക്കാന്‍ ശ്രമിച്ച നിക്സന് പരാജയം സമ്മതിക്കേണ്ടി വന്നു.

അവസാനം സെക്സി മോഡലുകളായ മുംബൈയില്‍ നിന്നുള്ള നടാഷ സിക്കയും പൂനെയില്‍ നിന്നുള്ള സീനല്‍ കംദാറുമാണ് ബിക്കിനി പ്രചാരണത്തിനായി കരാറിലൊപ്പു വച്ചതെന്നാണ് വാര്‍ത്തകള്‍.

ഇന്ത്യയില്‍ ‘ബിക്കിനി ബേബ്സ്’

ബിക്കിനി മത്സരത്തിന് നീതുവിന്‍റെ ഉറപ്പ്

മിസ് ബിക്കിനിക്ക് താരങ്ങളായി
കൂടുതല്‍
ബോളിവുഡിലെ ചുംബന ബോംബുകള്‍
ബോളിവുഡ് ജയിലില്‍!
മാധുരിയുടെ രണ്ടാം വരവ്