പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » നവരാത്രി (Navrathri)
പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് നവരാത്രി എന്ന് തന്ത്ര വിദ്യാരീതിയില്‍ പറയാം. അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു. മനുഷ്യന്‍റെ മൂലാധാരമായ കുണ് ഠലീനി ശക്തിയെ ഉണര്‍ത്തി ഷഡാധാരങ്ങളിലൂടെ ശിരസ്സിലുള്ള സഹസ്രാര പത്മത്തില്‍ ലയിച്ചിരിക്കുന്ന പരമശിവനില്‍ യോജിപ്പിക്കുക എന്നതാണ് പൂജയുടെ പ്രായോഗിക സ്വരൂപം. അതായത് ശക്തിയെ ശിവനില്‍ ലയിപ്പിക്കുക. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക.
  കൂടുതല്‍ വായിക്കൂ
നവരാത്രി
FILE WD
 
ശ്രേഷ്ഠമായ നവരാത്രി വ്രതം
നന്‍‌മയുടെ വിജയത്തിന്‍റെ വിദ്യയുടെ ഉത്സവമാണ് വിജയ ദശമി. അഹന്തയുടെ പര്യായമായിരുന്ന മഹിഷാസുരനെ ദേവി നിഗ്രഹിച്ചതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് വിജയദശമി ആഘോഷിക്കുന്നത് എങ്കിലും അതിനു പിന്നില്‍ ദേവി ആരാധന സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. നവരാത്രിയുടെ ഒടുവിലാണല്ലോ വിജയം നല്‍കുന്ന ദശമിയുടെ വരവ്. ഒമ്പത് ദിവസവും വ്രതാനുഷ്ഠാനവും പൂജയും നടത്തണം. 2007 ല്‍ ഒക്‍ടോബര്‍ 12 നാണ് നവരാത്രി വ്രതം തുടങ്ങുക. സര്‍വ്വ വിഘ്നങ്ങളും മാറ്റി
രാമായണത്തിലെ നവരാത്രി
നവരാത്രി ദേവതമാര്‍
ദസറ:സ്വത്വം വെളിവക്കുന്ന ദിനം
ദസറ:സൃഷ്ടി സങ്കല്‍പ്പത്തിന്‍റെ ഉത്സവം
നവരാത്രി:ജഗദംബികയ്കായി പൂജ
വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ തുടക്കം
നവരാത്രി
മുമ്പത്തെ ലേഖനം
12
Oct
11
Oct
26
Sep
24
Sep