പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » ചലച്ചിത്രമേള (IFFK Special)
കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ്‌ എക്സ്‌ വൈയും ഇറാനിയന്‍ ചിത്രമായ ടെന്‍ പ്ലസ് ഫോറും പങ്കിട്ടു. മികച്ച സംവിധാനത്തിനുള്ള രജത ചകോരം ടെന്‍ പ്ലസ് ഫോര്‍ സംവിധാനം ചെയ്ത മാനിയ അക്ബാരി നേടി. നവാഗത സംവിധാന പ്രതിഭക്കുള്ള രജത ചകോരം എക്സ് എക്സ് വൈയുടെ സംവിധായിക ലൂഷ്യ പൂവാന്‍സോ സ്വന്തമാക്കി.
  കൂടുതല്‍ വായിക്കൂ
KBJ
WD
ചോര പടര്‍ത്താത്ത യുദ്ധ സിനിമ 
വെള്ളിത്തിരയില്‍ ചോര പടര്‍ത്താത്ത യുദ്ധ സിനിമയാണ്‌ അലക്സാഡ്ര. വെടിയൊച്ചയില്ല, സേനാമുന്നേറ്റങ്ങളില്ല, ശത്രുക്കളില്ല , ഒരു തുള്ളി ചോര പോലും വീഴുന്നില്ല എങ്കിലും ലോകത്തെ ഏറ്റവും മികച്ച യുദ്ധസിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രമാണ്‌ കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച അലക്സാണ്ടര്‍ സുകുറോവിന്‍റെ അലക്സാഡ്ര.
• മേളയില്‍ ഗൌരവ സമീപനം: മനോജ് • ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍
• തീയേറ്റര്‍ അതുല്യ അനുഭവം നല്‍കുന്നുവെന്ന് • പ്രവചനാതീതമായി മത്സര ചിത്രങ്ങള്‍
• സിനിമയുടെ കരുത്ത് സത്യാത്മകത കെ ജി ജോര്‍ജ്ജ് • ചലച്ചിത്ര മേള ഫലിതങ്ങള്‍
അന്താരാഷ്ട്ര ചലച്ചിത്രമേള 2007
മുമ്പത്തെ ലേഖനം
15
Dec
14
Dec
13
Dec
12
Dec
11
Dec
10
Dec
09
Dec
08
Dec
07
Dec
06
Dec
05
Dec
04
Dec