പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മേളയില്‍ മുരളി സജീവം
WD
ലോകത്തെ കൂടുതല്‍ അറിയാനും വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാനുമാണ്‌ താന്‍ മേളയില്‍ എത്തിയതെന്ന് നടന്‍ ഭരത്‌ മുരളി പറഞ്ഞു‍. തെന്നിന്ത്യയിലെ സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് മുരളി കേരളത്തിന്‍റെ മേളക്ക് എത്തിയത്.

ലോക സിനിമയിലെ പുതിയ സാങ്കേതികമാറ്റങ്ങള്‍ മനസ്സിലാക്കാനാണ്‌ മേള സഹായിക്കുന്നത്‌ എന്ന് അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്‍റെ മേള ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. നല്ല ചലച്ചിത്ര സംവിധായകരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു‍ എത്‌ നമ്മുടെ മേളയുടെ പ്രത്യേകതയാണ്‌’

സിനിമ ലോകത്തിന്‍റെ കലയാണെങ്കിലും നാടകരംഗത്ത്‌ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ തനിക്ക്‌ താല്‍പര്യമെന്നും മുരളി മനസ് തുറന്നു.
കൂടുതല്‍
പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം
ചിത്രകലയുടെ കുലപതി ഡോക്യുമെന്‍ററിയില്‍
നിശ്ചല ചിത്രങ്ങളുടെ പോരാട്ടം
മലയാള സിനിമ വിദേശത്തേക്ക്
അടൂരിനെന്താ കൊമ്പുണ്ടോ?
മേള നിലവാരമുയര്‍ത്തുന്നു