പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം
PRO
രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്ക്കാരത്തിനുള്ള വോട്ടി‍ങ്ങ്‌ ഡിസംബര്‍ 13,14 തീയതികളില്‍ നടക്കും. 13 ന്‌ രാവിലെ 9 മുതല്‍ രാത്രി 9 വരെയും 14 ന്‌ 9 മുതല്‍ വൈകിട്ട് മൂന്നു‍ മണിവരെയുമാണ്‌ വോട്ടി‍ങ്ങ്‌.

കൈരളി, ശ്രീ, ന്യൂ തീയേറ്റര്‍ എന്നിവിടങ്ങളിലും ധന്യ-രമ്യ തീയേറ്ററുകള്‍ക്ക്‌ പൊതുവായും ഓരോ വോട്ടി‍ങ്ങ്‌ കൗണ്ടറുകളാണ്‌ സജ്ജമാക്കുത്‌.

മത്സര വിഭാഗത്തിലെ 14 ചിത്രങ്ങള്‍ക്കും പ്രത്യേക നമ്പര്‍ നല്‍കിയിട്ടു‍ണ്ട്‌. ഈ നമ്പറാണ്‌ ഇലക്ട്രോണിക്‌ വോട്ടി‍ങ്ങിന്‌ രേഖപ്പെടുത്തുക. ഒരു ലക്ഷം രൂപയാണ്‌ അവാര്‍ഡ്‌ തുക.
കൂടുതല്‍
ചിത്രകലയുടെ കുലപതി ഡോക്യുമെന്‍ററിയില്‍
നിശ്ചല ചിത്രങ്ങളുടെ പോരാട്ടം
മലയാള സിനിമ വിദേശത്തേക്ക്
അടൂരിനെന്താ കൊമ്പുണ്ടോ?
മേള നിലവാരമുയര്‍ത്തുന്നു
വ്യത്യസ്ത അനുഭവം പകര്‍ന്ന് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്