പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പി ഭാസ്ക്കരന്‍ ഫോട്ടോ പ്രദര്‍ശനം
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്രകാരന്‍ പി ഭാസ്ക്കാരന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കലയും ജീവിതവും എന്ന ഫോട്ടോ പ്രദര്‍ശനം കൈരളി തിയേറ്ററില്‍ ഡിസംബര്‍ 9 ന് ആരംഭിക്കും.

ഭാസ്ക്കരന്‍ മാസ്റ്റര്‍ ഗാനരചന, സംവിധാനം തുടങ്ങിയവ നിര്‍വ്വഹിച്ച ചിത്രങ്ങളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക.
കൂടുതല്‍
ഫിലിം പ്രൊഡ്യൂസേഴ്സ് ഫെസ്റ്റിവല്‍ സെന്‍റര്‍ തുറന്നു
ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി
‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘
ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍
മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം'
പ്രണയത്തിന്‍റെ പല്ല്‌