പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഫിലിം പ്രൊഡ്യൂസേഴ്സ് ഫെസ്റ്റിവല്‍ സെന്‍റര്‍ തുറന്നു
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഫെസ്റ്റിവല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാ നിര്‍മ്മാതാവായ അരോമ മണിയാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്.

പ്രൊഡക്ഷന്‍ ഏജന്‍‌സികള്‍ക്കും പ്രേക്ഷകര്‍ക്കും സിനിമയുടെ മാര്‍ക്കറ്റിംങിനെ കുറിച്ചുള്ള പുത്തന്‍ ആശയങ്ങള്‍ കൈമാറുകയാണ് സെന്‍ററിന്‍റെ ലക്‍ഷ്യം. ഡിസംബര്‍ ഒമ്പതു മുതല്‍ തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ മാര്‍ക്കറ്റിംങിനായി ഡി വി ഡി പ്രദര്‍ശനം നടത്തുന്നുണ്ട്.

സംവിധായകരായ കമല്‍, ഷാജി കൈലാസ്, പ്രമുഖ നിര്‍മ്മാതാക്കള്‍ സിനിമാ താരങ്ങള്‍ തുടങ്ങിയവക് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍
ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി
‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘
ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍
മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം'
പ്രണയത്തിന്‍റെ പല്ല്‌  
ചലച്ചിത്ര മേളയ്ക്ക് നിറമാര്‍ന്ന തുടക്കം