പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍
രാജ്യാന്തര ചലച്ചിത്രമേള 2007 ലെ ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍ തുടങ്ങും.

മേളയിലെ മുഖ്യാതിഥിയായിരുന്ന ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ ഉദ്ഘാടനം നിവ്വഹിക്കും. ഡോ. വി.സി ഹാരീസ് ആയിരിക്കും മോഡറേറ്റര്‍.

ന്യൂ തിയേറ്ററിലെ എ കെ ഹമീദ് പവലിയനിലായിരിക്കും ഓപ്പണ്‍ ഫോറം നടക്കുന്നത്.
കൂടുതല്‍
മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം'
പ്രണയത്തിന്‍റെ പല്ല്‌  
ചലച്ചിത്ര മേളയ്ക്ക് നിറമാര്‍ന്ന തുടക്കം
മേളയിലെ ചിത്രങ്ങള്‍-ശനിയാഴ്ച
കൊറിയന്‍ കാഴ്ചകളുമായ് ഇം ക്വോണ്‍
ലജ്ജയാല്‍ തകര്‍ന്ന ബുദ്ധ’നിലൂടെ തുടക്കം