പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചലച്ചിത്രമേളയിലെ ജൂറിമാര്‍
തിരുവനതപുരത്ത് ഡിസംബര്‍ 7 ന് ആരംഭിക്കുന്ന് അ അന്താരാഷ്ട്ര ചലച്ചിത്ര മേലയില്‍ മൂന്നു വിഭാങ്ങളിലായി പ്രത്യേകം ജൂറി ഉണ്ട്.മ്മത്സര സിനിമ, നാറ്റ്പക്ക് സിനിമ ,ഫിപ്രസി അവാഡിനുല്ല സിനിമ എന്നിങ്ങനെയണ് വിഭാഗങ്ങള്‍

മത്സര സിനിമജൂറി അംഗങ്ങള്‍

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ ഫനാഹി അദ്ധ്യക്ഷനായ സമിതി ആയിരിക്കും പുരസ്കാരങ്ങള്‍ നിശ്ചയിക്കുക.

*പ്രശസ്ത ആഫ്രിക്കന്‍ നടിയും സംവിധായികയുമായ നാക്കി സി സാവ്നേ
*പോളണ്ട് തിരക്കഥാകൃത്ത് അഗ്നേഷ്ക ഹോളണ്ട്
*ഇന്ത്യന്‍ നടനും നിര്‍മ്മാതാവുമായ നസറുദ്ദീന്‍ ഷാ
*സംവിധായകനും ക്യൂബന്‍ ഫിലിം അക്കാദമി ഡയറക്ടറുമായ റിഗോബര്‍ട്ടോ ലോപസ്

എന്നിവരാണ് ജൂറി അംഗങ്ങള്‍.

നാറ്റ്പാക് ജൂറി

ഏഷ്യന്‍ സിനിമയുടെ പ്രേത്സാഹനത്തിനുള്ള നെറ്റ്വര്‍ക്ക് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമയുടെ (നാറ്റ്പാക്) അവാര്‍ഡ് ജൂറി അദ്ധ്യക്ഷ ബ്രിസ്ബെന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സ്ഥാപക എക്സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ ഡെം ജെറോ ആണ്.

ലെബനന്‍ ചലച്ചിത്രകാരിയും നിരൂപകയുമായ ജോസ്ളിന്‍ സാബ് ,
സംവിധായകന്‍ കെ. ഹരിഹരന്‍ എിവരാണ് അംഗങ്ങള്‍.

ഫിപ്രസി ജൂറി

സിനിമാ പത്രപ്രവര്‍ത്തക ഷെയ്ല ജോസ്റ്റ അദ്ധ്യക്ഷയായ ഫിപ്രസി ജൂറിയില്‍
ടര്‍ക്കിഷ് നിരൂപകന്‍ കയറ്റ് സെബിനോയ
ഇന്ത്യന്‍ ഡോക്യുമെന്‍ററി സംവിധായകന്‍ വരല ആനന്ദ്

എന്നിവരാണ് അംഗങ്ങള്‍.



.
കൂടുതല്‍
രാജ്യാന്തര ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം
ബെയ്നല്‍മിലല്‍-കോമഡിയും ട്രാജഡിയും  
സുവര്‍ണ ചകോരത്തിനായി 14 ചിത്രങ്ങള്‍
ഡെലിഗേറ്റ് സെല്‍ ഉദ്‌ഘാടനം ചെയ്തു
മറഡോണയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി
അല്‍മദൊവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും