ഇസ്ളാം വിശ്വാസികളുടെ ബൃഹത്തായ വാര്‍ഷിക സമ്മേളനമാണ് ഹജ്ജ്. ഇരപതു ലക്ഷത്തിലേറെ പേരാണ് ഈ പുണ്യകര്‍മ്മത്തിനായി മെക്കയില്‍ ഒത്തു ചേരുക.
ഇസ്ളാമിക സാഹോദര്യത്തിന്‍റെ ആത്മചോദിതമായ പ്രകടനമാണിത്. ഓരോ തീര്‍ത്ഥാടകനും മാനവികതയുടെ മഹാ കൂട്ടായ്മയുടെ ഭാഗമായി മാറുന്നു - അതിരുകളും ഭേദങ്ങളുമില്ലാത്ത മാനവികതയുടെ.
പ്രവാചകനായ ഇബ്രാഹിം (അബ്രഹാം), ഇസ്മയില്‍ മുഹമ്മദ് എന്നിവരുടെ ആത്മീയവും ചരിത്രപരവുമായ ലോകത്തേക്ക്