പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » ദീപാവലി (Deepavali)
Deepavali
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്. മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്.
  കൂടുതല്‍ വായിക്കൂ
ദീപാവലി
WD
 
ദീപങ്ങളുടെ ഉത്സവം
ദീപങ്ങളുടെയും മധുരങ്ങളുടെയും ഉത്സവമാണ് ദീപാവലി. ഇന്ത്യയിലെങ്ങും ഇത് ആഘോഷപൂര്‍വം കൊണ്ടാടുന്നു. അശ്വിന-കാര്‍ത്തിക മാസങ്ങളില്‍ ചതുര്‍ദ്ദശി തിഥിയും, ചിത്തിര നക്ഷത്രവും ഒന്നിച്ചുവരുന്ന ദിവസമാണ് ദീപാവലിയായി ആഘോഷിക്കാറ്. ദീപങ്ങള്‍, നിറഭേദങ്ങള്‍ വിതറുന്ന പടക്കങ്ങള്‍, രുചിഭേദങ്ങള്‍ നിറഞ്ഞ മധുരപലഹാരങ്ങള്‍ എന്നിവ ദീപാവലിയുടെ സവിശേഷതയാണ്. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ കടങ്ങളെല്ലാം തീര്‍ത്ത് പുതിയ അക്കൗണ്ട് തുടങ്ങുന്നത് ദീപാവലിക്കാണ്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ബഹുവര്‍ണ്ണങ്ങളുള്ള പൂത്തിരികളും മത്താപ്പുകളും കത്തിക്കുന്നതും ആഘോഷങ്ങളുടെ അവിഭാജ്യമായ
ദീപാവലിപ്പെരുമ
കൈ പൊള്ളിക്കരുത്
ദീപാവലി :വെളിച്ചത്തിന്‍റെ ഉത്സവം
ഓണ്‍-ലൈന്‍ ദീപാവലി കച്ചവടം
പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം
ദീപാവലി ഐതിഹ്യം
ദീപാവലി
മുമ്പത്തെ ലേഖനം
29
Nov
07
Nov
06
Nov
04
Nov
31
Oct