പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ദീപാവലി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഖാദി തുണിത്തരങ്ങള്‍ക്ക് അധിക റിബേറ്റ്


തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 14വരെ 10% അധിക റിബേറ്റ് അനുവദി ച്ചു. നിലവിലുള്ള റിബേറ്റിനു പുറമെയാണിത്.

സര്‍ക്കാര്‍ റിബേറ്റ് കൂടി കണക്കിലെടുക്കുമ്പോള്‍ കോട്ടണ്‍ ഖാദി, മസ്ലിന്‍ ഖാദി, സ്പണ്‍ സില്ക്ക് തുണിത്തരങ്ങള്‍ക്ക് 30% റിബേറ്റും റീല്‍ഡ് സില്ക്ക്, കമ്പിളി, പോളി വസ്ത്രങ്ങള്‍ക്ക് 20% റിബേറ്റും ലഭിക്കും.
കൂടുതല്‍
ദീപങ്ങളുടെ ഉത്സവം
ഓണ്‍-ലൈന്‍ ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു
പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം
ദീപാവലി ഐതിഹ്യം
ദീപാവലിപ്പെരുമ
ദീപാവലി :വെളിച്ചത്തിന്‍റെ ഉത്സവം