പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശിശുദിനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കവിതകള്‍ 3

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറക്കൂ നീ
നേരം പുലരും നേരത്ത്
നീയീ മട്ടു കിടന്നാലോ

ഓമല്‍പ്പല്ലുകള്‍ തേയ്ക്കേണ്ടേ
ഓമനമുഖവും കഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീലപ്പൂമുടി കെട്ടേണ്ടേ

അച്ചന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ട്
നെഴ്സറി സ്കൂളില്‍ പോകേണ്ടേ
നെഴ്സറിഗാനം പാടേണ്ടേ
കൂടുതല്‍
നമ്മുടെ കൊടി
ഒരു തൈ വയ്ക്കൂ
കശക്കിയെറിയുന്ന ബാല്യം
നെഹ്റു വമ്മാവനെ ഓര്‍ക്കുന്പോള്‍...
നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്.
ജവഹര്‍ലാല്‍ നെഹ്റു