പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശിശുദിനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഒരു തൈ വയ്ക്കൂ
കുഞ്ഞികവിതകലള്‍ 1
ഒരു തൈ വയ്ക്കൂ

ഉണ്ണിക്കൈകൊണ്ടൊരു തൈവയ്ക്കൂ
കുഞ്ഞിനോടൊത്തിതു വളരട്ടെ
കയ്യുകള്‍ നീട്ടിച്ചില്ലകളാട്ടി
പയ്യെ വളര്‍ന്നു വിളങ്ങട്ടേ
പൂവും മണവും
തേനും പഴവും
വായുവുമേകും മരമല്ലോ.
തണലും കുളിരും
മഴയും മണ്ണി-
ന്നുയിരും നല്‍കും മരമല്ലോ.
ഉണ്ണിക്കൈകൊണ്ടൊരു തൈവയ്ക്കൂ
കുഞ്ഞിനോടൊത്തിതു വളരട്ടേ
അമ്മയ്ക്കൊപ്പം നമ്മെക്കാക്കും
വന്മരമായിതു വളരട്ടെ
കൂടുതല്‍
കശക്കിയെറിയുന്ന ബാല്യം
നെഹ്റു വമ്മാവനെ ഓര്‍ക്കുന്പോള്‍...
നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്.
ജവഹര്‍ലാല്‍ നെഹ്റു
കൊച്ചുകൂട്ടുകാരോട് ചാച്ചാജി