പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശിശുദിനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇന്ന് ശിശുദിനം
WD
സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നൂറ്റിപതിനെട്ടാമത് ജന്‍‌മ ദിനമാണിന്ന്. കുട്ടികളെ സ്നേഹിച്ച കുട്ടികളുടെ “ചാച്ച”യുടെ ജന്‍‌മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്.

ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)

അച്ഛന്‍ - മോത്തിലാല്‍ നെഹ്റു

അമ്മ - സ്വരൂപ റാണി

ഭാര്യ - കമലാ നെഹ്റു

സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ്

പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി

ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി

ജീവിതരേഖ

ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

1916 - കമലാകൗളിനെ വിവാഹം കഴിച്ചു

1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി

1917 - ഇന്ദിര ജനിച്ചു

1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി

1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)

1922-23 - വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.

വീഡിയോ കാണുക
  1 | 2 | 3  >> 
കൂടുതല്‍
കൊച്ചുകൂട്ടുകാരോട് ചാച്ചാജി
മറ്റുള്ളവ
ജവഹര്‍ലാല്‍ നെഹ്റു
കൊച്ചുകൂട്ടുകാരോട് ചാച്ചാജി
നമ്മുടെ കൊടി
നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്.
കശക്കിയെറിയുന്ന ബാല്യം