പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ബജറ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സേവന-ഉത്പാദന മേഖല വളര്‍ന്നു
WD
രാജ്യത്ത് സേവനമേഖലയും ഉത്പാദന മേഖലയുമാണ് കൂടുതല്‍ വളര്‍ച്ച കൈവരിച്ചതെന്ന് കേന്ദ്ര ധനമന്തി പി.ചിദംബരം പറഞ്ഞു. പാര്‍ലമെന്‍റില്‍ 2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ശരാശരി വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞതായും ചിദംബരം അറിയിച്ചു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം മാത്രം. ഈ വര്‍ഷം 8.8 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മണ മേഖലയില്‍ 9.4 ശതമാ‍നം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

സേവന മേഖലയില്‍ 10.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ധാ‍ന്യ ഉത്പാദനം സര്‍വ്വകാല റിക്കോര്‍ഡിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2008 മാര്‍ച്ചിനകം കാര്‍ഷിക വായ്പ 2,40,000 കോടി രൂപയായി ഉയരും.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
കൂടുതല്‍
ഇക്കുറി ബജറ്റവതരണം അധിവര്‍ഷത്തില്‍
ബജറ്റ്: ഗ്രാമവികസനത്തിന് മുന്‍‌ഗണന
ബജറ്റ്: കൂടുതല്‍ തുക പ്രതിരോധമേഖലയ്ക്ക്
ബജറ്റ്: നികുതികള്‍ ഏകീകരിക്കും
റയില്‍‌വേവരുമാനം: 65% ചരക്ക് കൂലിയിലൂടെ
പാലക്കാട് കോച്ച് ഫാക്ടറി