പ്രധാന താള്‍ » മറ്റുള്ളവ » വെബ്‌ദുനിയ സ്പെഷല്‍ » ആറ്റുകാല്‍ പൊങ്കാല (Attukal)
സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്ക്ക് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.
  കൂടുതല്‍ വായിക്കൂ
WD
WD
ആറ്റുകാല്‍ പൊങ്കാല
കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്
• അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല • ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം
• ആറ്റുകാല്‍ ക്ഷേത്രോല്പത്തി • എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്!
• പൊങ്കാല മഹോത്സവം • കുടിയിറങ്ങുന്ന മുടിപ്പുരകള്‍
ആറ്റുകാല്‍ പൊങ്കാല
മറ്റുള്ളവ
ഹൃദയാഘാതം തടയാന്‍ അയ്യപ്പഭക്തന്മാര്‍ അറിയേണ്ട കാര്യങ്ങള്‍
ശബരിമലയും അനുബന്ധ വാക്കുകളും
പള്ളിക്കെട്ട് - കെട്ടുമുറുക്ക്
ശബരിമല നെയ്യഭിഷേക ടിക്കറ്റ്
ശബരിമലയില്‍ കൂട്ടുപിരിഞ്ഞാല്‍
ശബരിമല ടെലിഫോണ്‍ നമ്പറുകള്‍
ശബരിമല വഴിപാട് നിരക്കുകള്‍
ശബരിമലയില്‍ തങ്ക സൂര്യോദയം! 
അയ്യപ്പന്‍ വിളക്ക്
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം
അയ്യപ്പന്‍ തീയ്യാട്ട്
കൂടുതല്‍
മുമ്പത്തെ ലേഖനം
21
Feb
19
Feb