പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > പ്രണയോപദേശം > മിസ്സ്‌ഡ് കോള്‍ റൊമാന്‍സ് ..
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മിസ്സ്‌ഡ് കോള്‍ റൊമാന്‍സ് ..
PTIPTI
പ്രണയം എത്ര തരം എന്നു ചോദിച്ചാല്‍ അല്‍പ്പം ബുദ്ധിമുട്ടും. കാരണം കണ്വാശ്രമത്തിലെ ശകുന്തളക്കു തോന്നിയ പ്രണയം മുതല്‍, ഒരു മിസ്സ്‌ഡ് കോളില്‍ തുടങ്ങുന്ന ആധുനിക പ്രണയം വരെ ഏറെയുണ്ട്.

വഴിതെറ്റിവന്നൊരു മിസ്സ്‌ഡ് കോള്‍. ഫോണെടുത്ത ആളുടെ മൃദുഭാഷണത്തിലും മര്യാദയിലും പിറവിയെടുത്ത ബന്ധം.. അതു വിവാഹത്തില്‍ വരെ എത്തിപ്പെടുന്നു. അതേ സമയം ഒരു മിസ്സ്‌ഡ് കോളിന് ഒരു പെണ്‍കുട്ടിയെ അപകടപ്പെടുത്താനുമാകും.

മൊബൈല്‍ സമ്മാനിക്കുന്ന വിഭ്രമലോകത്തില്‍ വഴിതെറ്റുന്ന പെണ്‍കിടാങ്ങള്‍ സെക്സ് റാക്കറ്റുകളുടെ ഊരാക്കുടുക്കില്‍ എത്തിപ്പെടുന്നത് സ്ഥിരം സംഭവങ്ങള്‍. അവര്‍ക്ക് ചതിക്കുഴി ഒരുക്കുന്നത് ഇതേ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ തന്നെ.

പ്രണയം പവിത്രമായി നിലകൊള്ളുന്ന കാലമൊക്കെ കഴിഞ്ഞുപോയെന്നു ഒരു വിഭാഗം പരിതപിക്കുമ്പോള്‍, ഇല്ല ഞങ്ങള്‍ ആത്മാര്‍ത്ഥ പ്രണയികള്‍ ഇവിടെ തന്നെയുണ്ടെന്ന് മറ്റൊരു വിഭാഗം.

പ്രണയിക്കുമ്പോള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നത് പുതുച്ചൊല്ല്...
കൂടുതല്‍
ബന്ധങ്ങളില്‍ ചില കരുതലുകള്‍ !
പ്രണയം എന്നേക്കും എന്നേക്കും !
മധുരിക്കും പ്രണയം എന്നേക്കും..
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍
പ്രണയം നഷ്ടപ്പെട്ടവര്‍ക്ക് വെബ്സൈറ്റ്‌
പ്രണയം സഫലമാക്കാന്‍