പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > ലേഖനങ്ങള്‍ > സര്‍ക്കോസിയുടെ പ്രണയസല്ലാപം നെറ്റില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കോസിയുടെ പ്രണയസല്ലാപം നെറ്റില്‍
PROPRO
ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസിയും ഭാര്യ കാര്‍ലാ ബ്രൂണിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഇന്‍റര്‍നെറ്റിലെ ചൂടന്‍ ഐറ്റമാകുന്നു. ഒരു അഭിമുഖത്തിനിടെ ഇരുവരും ചുംബനമുള്‍പ്പെടെയുള്ള പ്രണയലീലകളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്‍റര്‍നെറ്റില്‍ ഇതിനായി പരതിയവര്‍ ലക്ഷങ്ങളാണ്. ഫെമ്മി അച്വല്ലെ എന്ന മാഗസിന്‍റെ അഞ്ച് വായനക്കാര്‍ക്ക് തന്നെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ പ്രഥമ പൌരയായ ബ്രൂണി അനുവാദം നല്‍കിയിരുന്നു.

ഈ അഭിമുഖത്തിനിടെയാണ് നാടകീയമായി സര്‍ക്കോസിയുടെ രംഗപ്രവേശം. തന്നെ കണ്ട് എഴുന്നേറ്റ അതിഥികളോട് ഇരിക്കാന്‍ പറഞ്ഞ സര്‍ക്കോസി വാചാലമായി സംസാരം തുടങ്ങുന്നു. സംഭാഷണത്തിന്‍റെ തുടക്കത്തില്‍ ഭാര്യയുടെ അടുത്തേക്ക് മുഖമടുപ്പിക്കുന്ന സര്‍ക്കോസിക്ക് ഒരു ചൂടന്‍ ചുംബനമാണ് ബ്രൂണി കൈമാറുന്നത്.

തുടര്‍ന്ന് തന്‍റെ സമീപം ഇരിപ്പുറപ്പിക്കുന്ന സര്‍ക്കോസിയുടെ കയ്യും നടുവും തിരുമ്മുന്ന (സ്വാഭാവികമെന്ന വ്യാജേന) ബ്രൂണിയെയാണ് ദൃശ്യത്തില്‍ കാണുന്നത്. സര്‍ക്കോസിയുടെ മുഖത്തെ വിയര്‍പ്പും ബ്രൂണി ഒപ്പിക്കൊടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഫ്രാന്‍സ് പ്രസിഡന്‍റിന്‍റെയും ഭാര്യയുടെയും ഇത്തരം നിമിഷങ്ങള്‍ ദൃശ്യങ്ങളായി പുറത്തു വരുന്നത്.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശരീരത്തില്‍ തൊടാതെ പ്രേമിക്കാനാകുമോ?
പ്രണയം നല്‍കുന്ന ആരോഗ്യ പാഠങ്ങള്‍
കാലത്തെ തോല്‍പ്പിച്ച പ്രണയം
ലൈവ് പ്രണയാഭ്യര്‍ത്ഥന!
പ്രണയം പൂക്കാന്‍ ഫ്ലിര്‍ടെക്സ്റ്റിംഗ്
‘ലൌ അറ്റ് ഫസ്റ്റ് സൈറ്റ്‘ യാഥാര്‍ത്ഥ്യമോ?