പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രത്യേക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കുവൈറ്റില്‍ വനിതാ പൊലീസ്

കുവൈറ്റില്‍ ഉടന്‍ തന്നെ വനിതാ പൊലീസിനെയും നിയമിക്കാന്‍ തീരുമാനിച്ചു. 2008 മുതലാവും വനിതാ പൊലീസ് സേന ആരംഭിക്കുക.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതാണിത്. ഇതിനായുള്ള ആസ്ഥാനത്തിന് കെട്ടിടവും കണ്ടെത്തിക്കഴിഞ്ഞതായും സൂചനയുണ്ട്.

വനിതാ പൊലീസ് സേന രൂപീകരിക്കാന്‍ ഫത്‌വ കമ്മിറ്റിയുടെ അംഗീകാരവും ലഭ്യമായിട്ടുണ്ട്. വനിതാ പൊലീസ് നിയമനത്തിനായി 30 നും 60 നും മധ്യേ പ്രായമുള്ള വനിതകളെയാവും പരിഗണിക്കുക. വിദ്യാഭ്യാസ യോഗത ബിരുദമായിരിക്കും.
കൂടുതല്‍
അമേരിക്കന്‍ പൗരത്വം: പരീക്ഷയില്‍ പരിഷ്കരണം
ഖത്തര്‍:കുഞ്ഞുങ്ങള്‍ക്ക്‌സജന്യറസിഡന്‍റ് പെര്‍മിറ്റ്‌
യു.എ.ഇ: താല്‍ക്കാലിക പെമിറ്റ് നല്‍കും
പാസ്പോര്‍ട്ടില്ലാത്തവര്‍ക്കും പൊതുമാപ്പ്‌
പ്രവാസസാഹിത്യത്തിന്‌ 'നവയുഗം'പുരസ്കാരം
കുവൈറ്റ്‌: വിദേശികള്‍ക്ക്‌ ആരോഗ്യപരിശോധന