പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രവാസിസംഘടനകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മിനസോട്ടാ മലയാളി അസോസിയേഷന്‍  Search similar articles

അമേരിക്കയിലെ മിനസോട്ടാ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2008-09 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തകസമിതിയെയാണ്‌ തെരഞ്ഞെടുത്തത്‌. പ്രസിഡന്‍റായി ജഗന്‍ മുട്ടാശേരിലിനെയും വൈസ്‌ പ്രസിഡന്‍റായി ടോം മാത്യുവിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ :

സംഗീത്‌ പൊനത്തില്‍ - സെക്രട്ടറി
ഉഷ വളപ്പില്‍ - ജോ. സെക്രട്ടറി
ജോഷ്‌ കുമാര്‍ - ട്രഷറര്‍
ജെറിന്‍ ജോസഫ്‌ -ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ഷിപ്പ്‌
പീറ്റര്‍ ജോയി -യൂത്ത്‌ ഡയറക്ടര്‍
ഡയറക്ടര്‍മാര്‍: ലൂസ്‌ പൗലോസ്‌, സിജോ ജോസഫ്‌, ഉമ്മന്‍ തെക്കുംതല, ലക്ഷ്മി നാരായണന്‍, ഗുപ്തന്‍ കപ്ലിക്കാട്ട്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mnmalayalee.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍
വിസ്മയം മീട്ടി ബാലഭാസ്കര്‍
കാനഡ മലയാളി അധ്യാപക സംഘടന
ഫൊക്കാന: അംഗസംഖ്യ 50 ആയി
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍
കുവൈറ്റ്‌ ക്നാനായ അസോസിയേഷന്‍
അബുദാബി മലയാളി സോഷ്യല്‍ ഫോറം