പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രവാസിസംഘടനകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കുവൈറ്റ്‌ സുന്നി കൗണ്‍സില്‍ ഭാരവാഹികള്‍

കുവൈറ്റ്‌ കേരള സുന്നി മുസ്ലീം കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര കമിറ്റിയുടെ ജനറല്‍ബോഡി യോഗമാണ് 2008- 09 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

ചെയര്‍മാന്‍ - സയ്യിദ്‌ നാസര്‍ അല്‍ മശൂര്‍ തങ്ങള്‍
പ്രസിഡന്‍റ് - അബ്ദുസല്ലാം മുസ്ലിയാര്‍ വാണിയൂര്‍
വര്‍ക്കിംഗ്‌ പ്രസിഡന്‍റ് - സൈതലവി ചെമ്പ്ര
വൈസ്‌ പ്രസിഡന്‍റുമാര്‍ - അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സലിം ലത്തീഫി, നസീര്‍ ഖാന്‍
ജനറല്‍ സെക്രട്ടറി - കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി
വര്‍ക്കിംഗ്‌ സെക്രട്ടറി - ഇസ്മായില്‍ ഹുദവി
ജോയിന്‍റ് സെക്രട്ടറിമാര്‍ - അബ്ദുള്‍ ഹക്കിം മൗലവി, ഖാലിദ്‌ ദാരിമി, നവാസ്‌ ലത്തീഫി
ട്രഷറര്‍ - മരിക്കാര്‍കുട്ടി തലക്കാത്തൂര്‍
ഓഡിറ്റര്‍ - ഡോ. ഹൈദരലി
വിംഗ്‌ കണ്‍വീനര്‍- ഷംസുദീന്‍ മൗലവി
റിലീഫ്‌ സെല്‍ കണ്‍വീനര്‍ - മുഹമ്മദലി
ഹജ്ജ്‌-ഉംറ സെല്‍ കണ്‍വീനര്‍- അസീസ്‌ ഹാജി തൊയ്ക്കാവ്‌

പ്രസിഡന്‍റ് കെ.വി. അബ്ദുള്‍സലാം മുസലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്‌. ഇബ്രാഹിം കുട്ടി, അബ്ദുള്‍ സത്താര്‍ മൗലവി, ഇസ്മായില്‍ ബേവിഞ്ച, അബ്ദുള്‍സലാം കുന്നുംപുറം, സെയ്തലവി കോട്ടപ്പുറം തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

കുഞ്ഞഹമ്മദ്കുട്ടി ഫൈസി പ്രാര്‍ഥന നടത്തി. സെക്രട്ടറി സൈതലവി ചെമ്പ്ര സ്വാഗതം പറഞ്ഞപ്പോള്‍ ട്രഷറര്‍ മരക്കാര്‍കുട്ടി നന്ദി രേഖപ്പെടുത്തി.
കൂടുതല്‍
മാര്‍ക്കിന് പുതിയ ഭാരവാഹികള്‍
ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സമ്മേളനം
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍
അബ്ബാസിയ യൂണിറ്റിന്‌ തുടക്കമായി
വേള്‍ഡ്‌ മലയാളി കണ്‍വെന്‍ഷന്‍ കൗണ്‍സില്‍
കനേഡിയന്‍ മലയാളി സംഘടനകള്‍ക്ക്‌ ഫെഡറേഷന്‍