മാനുഷിക ബന്ധങ്ങളെല്ലാം ഒഴിവാക്കി വിനയാന്വിതനായി ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ ലയിച്ചു ചേരുന്ന ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് ഇതുവരെ 25,000 തീര്‍ത്ഥാടകര്‍ മെക്കയിലെത്തി. സര്‍ക്കാരിന്‍റെയും സ്വകാര്യസംഘടനകളുടെയും നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ മക്കയിലെത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്.