ന്യൂഡല്‍ഹി: പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. യുപിഎ 261 എന്‍ഡിഎ 159 മൂന്നാം മുന്നണി 80 മറ്റുള്ളവര്‍ 14.
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.