പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുഞ്ഞുണ്ണിമാഷും കുട്ട്യോളും
പീസിയന്‍
കാര്യവും നേരന്പോക്കു


"കുഞ്ഞു-ണ്ണി മാ-ഷും കുട്ട്യോ-ളും' എന്ന ബുക്കില്‍ നിന്നു

അബ്-ദുള്‍ നാസര്‍
പൂഴി-ക്കു-ന്ന്

പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷെ,

അങ്ങ-യ്-ക്കു കത്തു-വാ-യി-ക്കാ-നും മറു-പ-ടി എ-ഴു-താ-നും നേരം വള-രെ കുറ-വാ-യി-രി-ക്കും. എങ്കി-ലും എന്‍റെ ഈ കത്ത് അവ-ഗ-ണി-ക്ക-രു-ത്.

എസ്.എസ്.എല്‍, സിക്ക് 432മാര്‍-ക്ക് വാങ്ങി-ച്ചി-രി-ക്കു-യാ-ണ് ഞാന്‍. ഞാന്‍ ധാര-ാ-ളം വായി-ക്കാ-റു-ണ്ട്. പഴ-യ നോവ-ലു-ക--ളാ--ണെ-നി-ക്ക-ി--ഷ്--ടം. വൈക്കം, എം.ടി, പുന--ത്തില്‍, എസ്. കെ. തക-ഴി-, കേശ-വ-ദേ--വ്, എന്നി-വ-രു-ടെ നോവ-ലു-കള്‍.

വായന-കഴി-ഞ്ഞാല്‍ എനി-ക്കു പറ-യ-ത്ത-ക്ക നേര--ന്പോ-ക്കു-ക-ളൊ-ന്നു-മി-ല്ല. അത-ി-നാല്‍ ഇട-വേ-ള-കള്‍ വിര-സ-മാ-യി-ത്തീ-രു-ന്നു. ഇതൊ-ഴി-വാ-ക്കാന്‍ ഞാന്‍ പല-പ്പോ-ഴും സിനി-മ-യ്-ക്കു പോകാ--റു-ണ്ട്. അതും -ബോ-റ-ടി-ക്കു--ന്നു.

8888
മാന-സി-ക-വും ബുദ്ധി-പ-ര-വു-മാ-യ ജോലി-കള്‍ ചെ-യ്തു ബോറ-ടിക്കു-ന്പോള്‍ ശാ-രീ-രീ-ക-മാ-യ എന്തെ-ങ്കി-ലും വേല-ക-ളില്‍ ഏര്‍-പ്പെ-ടു-ക--യാ-ണു വേണ്ട--ത്. കൃഷി, കൈത്തൊ-ഴില്‍, കര-കൗ-ശ-ല-വേ-ല-കള്‍, കോഴി-വ-ളര്‍-ത്തല്‍, ആടി-നെ മേയ്-ക്കല്‍, തുട-ങ്ങി-യ എന്തെ-ങ്കി-ലു-മൊ-ന്ന് ഇഷ്-ട--വേ-ല-യാ-യി സ്വീക-രി-ച്ചു-നോ-ക്കൂ.

ഒരു പൂ-ന്തോ-ട്ടം വച്ചു പിടി-പ്പി-ക്കു-ക. അല്ലെ-ങ്കില്‍ പച്ച-ക്ക-റി-ത്തോ-ട്ടം. അത-ില്‍ നിത്യവും ഒരു മണിക്കൂര്‍ വേലചെയ്യുക.

<< 1 | 2 | 3 
കൂടുതല്‍
വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍
ആത്മാവ് കൈയ്യൊപ്പുചാര്‍ത്തിയ വരികള്‍
മലയാളത്തിന്‍റെ സാരസ്വതം
സി വി- സാമൂഹികചരിത്രത്തിന്‍റെ ചിത്രകാരന്‍
ഇര്‍വിങ് വാലസ് എന്ന പുസ്തക യന്ത്രം
പൊറ്റക്കാടിന്‍റെ 95 ാം പിറന്നാള്‍