ചണ്ഡിഗഢ്
കിഴക്കന്‍ മലമുകളില്‍ വെള്ളവീശിയപ്പോള്‍ ഞാന്‍ കരുതി സൂര്യോദയമായി എന്ന്.
പക്ഷേ സൂര്യന്‍ അപ്പോഴേക്കും ആകാശമധ്യത്തിലെത്തിയിരിക്കുന്നു എന്നു സുഹൃത്തു പറഞ്ഞു തന്നു.
വളരെ പിന്നീടാണ് മനസിലായത് അസ്തമയം കഴിഞ്ഞിരുന്നു എന്നും അടുത്ത ഉദയം ആരംഭിച്ചു എന്നും.
മഴ
മഴയങ്ങനെ കു൹ കു൹ കു൹ കു൹
പുഴയിങ്ങനെ ഗുളു ഗുളു ഗു'ുളു പുഴുവിങ്ങനെ കുമ കുമ കുമ കുമ വഴിയങ്ങനെ കുടു മടു കുമ്മുടു
പൊഴിയുന്നു- ണ്ടൊഴുകുന്നു - ണ്ടിഴയുന്നു - ണ്ടഴകിങ്ങനെ.
|