ഇവിടിത്തിരി നേരമിരിക്കാം ഇനിയൊത്തിരി കാര്യം പറയാം ഇളംകാറ്റില്‍ സുഖം നുകരാം ഉയരാം വാനില്‍ ഇണക്കിളികളാകാം ഇമവെട്ടും നിന്‍മിഴികള്‍ തന്‍ സ്വപ്‌നങ്ങള്‍ ഞാനെടുക്കാം........ ഈറന്‍ നിന്‍ കൂന്തലില്‍ കുടമുല്ല പൂക്കള്‍ തൂകാം... ഇനിയെനിക്കേകണം ഹൃദയം, നീ, ഞാനായിടേണം....... [<linkstart href='http://malayalam.webdunia.com/miscellaneous/literature/articles/0706/08/1070608060_1.htm' target=_blank> ബിനു എഴുതുകയാണ്[</linkend>
|