പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍.വി.അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എന്‍.വി. സാഹിത്യവേദി 2005,2006,2007 വര്‍ഷങ്ങളിലെ ആദ്യപതിപ്പായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിന് അവാര്‍ഡ് നല്‍കുന്നു. 10000 രൂപയും ശില്‍‌പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

അവാര്‍ഡിന് പരിഗണിക്കാനായി വൈജ്ഞാനിക സാഹിത്യത്തില്‍പ്പെട്ട ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പി വീതം ഡോക്‍ടര്‍ എം.ആര്‍. തമ്പാന്‍, ടി.സി.16/768, കൊച്ചാര്‍ റോഡ്, ജഗതി, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ മാര്‍ച്ച് 25 നകം കിട്ടത്തക്ക വിധം അയയ്‌ക്കണം.

കൂടുതല്‍
എം.ടിയുടെ പരാജയം;അക്കാദമിയുടെ നഷ്‌ടം
ആഷര്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍
കടമ്മനിട്ടയെ കാണാന്‍ വി.എസ്
പുസ്തകതോത്സവം ശ്രദ്ധേയമാവുന്നു
റുഷ്‌ദി:ഗോദ്‌റേജ് വിവാദത്തില്‍
സാംസ്‌കാരിക കേരളത്തിനു നേരെ ദേവന്‍