പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗോപാലകൃഷ്‌ണന്‍ അവാര്‍ഡ് സന്ധ്യക്ക്
ബാലസാഹിത്യത്തിനുള്ള പ്രഥമ ഗോപാ‍ലകൃഷ്‌ണന്‍ കോലഴി അവാര്‍ഡിന് ഐ.ജി.സന്ധ്യ അര്‍ഹയായി. 10001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജനുവരി 6 ന് സാഹിത്യ അക്കാദമിയില്‍ ചേരുന്ന ഗോപാലകൃഷ്‌ണന്‍ അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജഡ്‌ജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോക്‍ടര്‍ ബി.സന്ധ്യയുടെ ബാലവാടി എന്ന കൃതിക്കാണ് അവാര്‍ഡ്.

അവാര്‍ഡ് നിര്‍ണയസമിതി കണ്‍‌വീനര്‍ രാവുണ്ണി,ഡേവിഡ് കണ്ണനായ്‌ക്കല്‍, കോലഴി സുരേന്ദ്രപ്പണിക്കര്‍, നാരായണന്‍ കോലഴി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍
എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍
റഹ്മാന്‍ റാഹിക്ക് ജ്ഞാനപീഠം
നാലുകെട്ട് സുവര്‍ണ ജൂബിലി ജനുവരിയില്‍
ഡിക്‍ഷണറി മേളാ
എസ്.ബി.ടീ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
കാക്കനാടന് അവാര്‍ഡ്