പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡിക്‍ഷണറി മേളാ
15 ലക്ഷം കോപ്പികള്‍ വിറ്റഴിയുകയും 2.5 കോടി മലയാളികള്‍ റഫര്‍ ചെയ്യുകയും ചെയ്‌ത ഡി.സി ഡിക്‍ഷണറികള്‍ ഇപ്പോള്‍ സ്വന്തമാക്കി അഭിമാനിക്കുവാന്‍ മറ്റൊരു കാരണം കൂടി... പ്രശസ്ത ലെക്‍സിക്കോഗ്രാഫര്‍ ആയ ടി.രാമലിംഗം പിള്ള തയ്യാറാക്കിയ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു, മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഹിന്ദി-മലയാളം-ഇംഗ്ലീഷ് നിഘണ്ടു എന്നിവ പ്രത്യേക സ്‌കീമില്‍ ലഭ്യമാണ്.

ഡിസി ഡിക്‍ഷണറിയും 995 രൂപയുടെ എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ സിഡിയുമടങ്ങുന്ന 1270 യുടേ റാഫറന്‍സ് പാക്കേജിന് ഇപ്പോള്‍ 275 രൂപ മാത്രം. സമ്മാനം ആദ്യത്തെ ഒരു ലക്ഷം പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
കൂടുതല്‍
എസ്.ബി.ടീ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
കാക്കനാടന് അവാര്‍ഡ്
തലക്കെട്ടില്‍ 4805 വാക്കുകള്‍
രുദ്രന്‍ സാഹിത്യ അവാര്‍ഡ്
എഴുതൂ:അടുത്ത റൌളിങ്ങ് ആകൂ
എസ്.ബി.ടി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു