എസ്.ബി.ടി മലയാള സമ്മേളനം വി.ജെ.ടി ഹാളീല്‍ നടന്നു. സമ്മേളനത്തോടനുബന്ധിച്ച് പന്ത്രെണ്ടാം സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.
എസ്.ബി.ടീ സുവര്‍ണാ പുരസ്കാരം ഒ.എന്‍.വി കുറുപ്പിന് മാനേജിങ്ങ് ഡയറക്‍ടര്‍ പ്രദീപ് ശങ്കര്‍ സമ്മാനിച്ചു.
മികച്ച കവിതാ സമാഹാരത്തിനുള്ള എ.അയ്യപ്പനും ബാല സാഹിത്യത്തിനുള്ള പുരസ്‌കാരം ‘ മാതൃഭൂമി‘ ചീഫ് സബ് എഡീറ്റര്‍ ഡോക്‍ടര്‍ കെ.ശ്രീകുമാറീനും ചെറുകഥാ സമാഹാരത്തിനുള്ളാ പുരസ്‌കാരം ആര്‍.ഉണ്ണീക്കും മാനവികതാപരമായ പത്രലേഖനത്തിനുള്ള പുരസ്‌കാരം അക്‍ബര്‍ പുതുനഗരത്തിനും മാനേജിങ്ങ് ഡയറക്‍ടര്‍ സമ്മാനിച്ചു.
|