പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാക്കനാടന് അവാര്‍ഡ്
കേരള സാഹിത്യ സാം‌സ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ ‘അക്ഷരശ്രീ’ അവാര്‍ഡ് കാക്കനാടന് ലഭിച്ചു. സമിതി ചെയര്‍മാന്‍ എ.വി.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി മോഹനന്‍ പൂവറ്റൂര്‍, ബാബു കുഴിമറ്റം എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്.

25000 രൂപയും പ്രശംസപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി രണ്ടാം വാരത്തില്‍ കോട്ടയത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ആധുനിക കഥാകൃത്തുക്കളില്‍ പ്രശസ്തനാണ് കാക്കനാടന്‍.
കൂടുതല്‍
തലക്കെട്ടില്‍ 4805 വാക്കുകള്‍
രുദ്രന്‍ സാഹിത്യ അവാര്‍ഡ്
എഴുതൂ:അടുത്ത റൌളിങ്ങ് ആകൂ
എസ്.ബി.ടി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എം.എന്‍.വിജയനെ അപമാനിച്ചു:പത്മനാഭന്‍
രാഹുലന് വെല്ലിങ്‌ടണ്‍ അവാര്‍ഡ്