കവിയും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്ന എം.എസ്. രുദ്രന്‍റെ സ്‌മരണയ്‌ക്കായി എം.എസ്.രുദ്രന്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.
2004 ജനുവരിക്കും 2006 ഡിസംബറിനും മധ്യേ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ചെറുകഥാ സമാഹാരങ്ങളാണ് അവാര്‍ഡിനു വേണ്ടി പരിഗണിക്കുന്നത്. കൃതികളുടെ മൂന്നു കോപ്പികള്‍ വീതം നവംബര്‍ 30 നു മുമ്പ് എം.എസ് സത്യന്‍, സെക്രട്ടറി, എം.എസ്.രുദ്രന്‍ ഫൌണ്ടേഷന്‍, ചെറിയഴീക്കല്‍ പി.ഒ., കരുനാഗപ്പള്ളി, കൊല്ലം-690 573
|