പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എം.എന്‍.വിജയനെ അപമാനിച്ചു:പത്മനാഭന്‍
മരണാനന്തര്‍ പൊലീസ് ബഹുമതി നല്‍കിയതിലൂടെ എം.എന്‍.വിജയനെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. ഡി.സി.ബുക്‍സിന്‍റെ അന്താരാഷ്‌ട്ര പുസ്തകമേളയുടേ ഉദ്‌ഘാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ മരിക്കുമ്പോള്‍ അങ്ങനെയായകരുതെന്നാണ് ആഗ്രഹം. സി.പി.എം സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് പത്മനാഭന്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ വിദേശത്ത് പഠിക്കുന്നുവെന്നും മകള്‍ അമൃതയില്‍ പഠിക്കുന്നുവെന്നുമാണ് ആരോപണം.

കേരളത്തിലെ എസ്.എഫ്.ഐക്കാര്‍ ഇതിനെതിരെ സമരം ചെയ്യണമെന്ന ആവശ്യമാണ് ചിലര്‍ക്കുള്ളത്. അതു കേട്ട് അവര്‍ ഇറങ്ങിപ്പുറപ്പെടേണ്ട കാര്യമില്ല. പിണറായിയുടെ മക്കള്‍ നന്നായി പഠിക്കുന്നവരാണ്-പത്മനാഭന്‍ പറഞ്ഞു
കൂടുതല്‍
രാഹുലന് വെല്ലിങ്‌ടണ്‍ അവാര്‍ഡ്
അന്താരാഷ്‌ട്ര പുസ്തകമേള
ആനി എന്‍‌റൈറ്റിന് ബുക്കര്‍
നാടകാനുഭവ ശേഖരണം
കിഷോര്‍ പുരസ്‌കാരം സന്തോഷിന്
ശ്രീരാമന്‍ ആശുപത്രിയില്‍