പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അന്താരാഷ്‌ട്ര പുസ്തകമേള
ഡി.സി. ബുക്‍സ് നടത്തുന്ന അന്താരാഷ്‌ട്ര പുസ്തക മേള ഒക്‍ടോബര്‍ 28 മുതല്‍ നവംബര്‍ എട്ട് വരെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.50 ല്‍ പരം അന്തര്‍ദേശീയ പ്രസാധകര്‍ ഈ മേളയില്‍ പങ്കെടുക്കും. പ്രശസ്ത നടന്‍ പത്മശ്രീ കമല്‍ഹാസന്‍ പുസ്തക മേള ഉദ്‌ഘാടനം ചെയ്യും.

പുസ്തക പ്രകാശനങ്ങള്‍, കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവ പുസ്തക മേളയോടനുബന്ധിച്ച് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയായിരിക്കും പുസ്തക മേള ഉണ്ടായിരിക്കുക. നോവല്‍,കവിത, വ്യക്തിത്വ വികസനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഉണ്ടായിരിക്കും.

പെന്‍‌ഗ്വിന്‍, മാക്‍മില്ലന്‍,കേംബ്രിഡ്‌ജ്, പുസ്തക് മഹല്‍ തുടങ്ങിയ പ്രസാ‍ധകരുടെ പുസ്തകങ്ങള്‍ പുസ്തകമേളയില്‍ ഉണ്ടായിരിക്കും.
കൂടുതല്‍
ആനി എന്‍‌റൈറ്റിന് ബുക്കര്‍
നാടകാനുഭവ ശേഖരണം
കിഷോര്‍ പുരസ്‌കാരം സന്തോഷിന്
ശ്രീരാമന്‍ ആശുപത്രിയില്‍
വള്ളത്തോള്‍ പുരസ്കാരം അഴീക്കോടിന്
വി.ടി. പുരസ്കാരം രാമകൃഷ്‌ണന്