പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വി.ടി. പുരസ്കാരം രാമകൃഷ്‌ണന്
അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ വി.ടി. സ്മാരക പുരസ്കാരം കെ.വി. സ്മാരക പുരസ്കാരം കെ.വി. രാമകൃഷ്‌ണന്‍റെ ‘ഭ്രാന്തി’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

ഡോ.നെല്ലിക്കല്‍ മുരളീധരന്‍, ഡോ. സി.എം.നീലകണ്‌ഠന്‍,എന്‍.കെ. ദേശം, എന്നിവരടങ്ങിയ ജഡ്‌ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കെ.വി.രാമകൃഷ്‌ണന്‍റെ പുതിയ 61 കവിതകളുടെ സമാഹാരമാണ് ‘ഭ്രാന്തി‘ .

നവംബറില്‍ അങ്കമാലിയില്‍ നടക്കുന്ന വി.ടി. അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വി.ടി. സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.ധര്‍മ്മരാജ് അടാട്ട് അറിയിച്ചു.
കൂടുതല്‍
നളിനിയുടെ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ
ഹൈമവതഭൂവില്‍‘ ബുക്ക് ചെയ്യാം
വിവര്‍ത്തന ഉത്സവം....
വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍
അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം
പ്രവാസി കഥ